Posts

എൽ പി എസ് ടി മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

എൽ പി എസ് ടി മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം കാസറഗോഡ് ജില്ലയിലെ കന്നഡ മീഡിയം സ്കൂളുകളിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിൽ മലയാളഭാഷാപഠനം സാധ്യമാക്കുന്നതിനായി 2026-27 വർഷത്തേക്ക് എൽ പി എസ് ടി മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 14.07.2026 ന് രാവിലെ കൃത്യം 10.00 മണിക്ക് ജി.യു.പി.എസ് കാസറഗോഡ് അനക്സ് ഹാളിൽ വെച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള 56 വയസ്സിൽ പ്രായം അധികരിക്കാത്ത ഉദ്യോഗാർത്ഥികൾ ടി.ടി.സി., കെ.ടെറ്റ് I/II, മറ്റു യോഗ്യതകൾ (പി എസ് സി നിശ്ചയിച്ച യോഗ്യത) എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. ഉദ്യോഗാർത്ഥികൾ മേൽ നിശ്ചയിച്ച സമയത്തിന് മുമ്പായി തന്നെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.

D.El.Ed

Image
D.El.Ed. 2026-28  Admission...   Selection List   Published... See Downloads.. Government Malayalam Quota സയൻസ് മലയാളം ഹ്യൂമാനിറ്റിസ് മലയാളം കോമേഴ്‌സ് മലയാളം Government Kannada  Quota ಮಾನವಿಕ ವಾಣಿಜ್ಯ ವಿಜ್ಞಾನ Self  Finance Science Humanities Commerce      2026-28 വർഷത്തെ ഡി എൽ എഡ് പ്രവേശനത്തിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിനായി ഓൺലൈൻ മുഖാന്തിരം അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ കൂടിക്കാഴ്ച 10.07.2026 നു (മലയാളം വിഭാഗത്തിനും) 13.07.2026 നു (കന്നഡ വിഭാഗത്തിനും) തീയതികളിലായി ടി ഐ ടി ടി സി  നായന്മാർമൂലയിൽ വെച്ച് നടക്കുന്നതാണ് . കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്      2026-28 ನೇ ಸಾಲಿನ ಡಿ.ಎಲ್.ಎಡ್ (D.El.Ed.) ಪ್ರವೇಶ ಪ್ರಕ್ರಿಯೆಗಳನ್ನು ಪೂರ್ಣಗೊಳಿಸಲು ಆನ್‌ಲೈನ್ ಮೂಲಕ ಅರ್ಜಿ ಸಲ್ಲಿಸಿದ ವಿದ್ಯಾರ್ಥಿಗಳ ಸಂದರ್ಶನವು (Interview) ದಿನಾಂಕ 10.07.2026 ರಂದು (ಕನ್ನಡೇತರ/ಮಲಯಾಳಂ ವಿಭಾಗಕ್ಕೆ) ಮತ್ತು 13.07.2026 ರಂದು (ಕನ್ನಡ ವಿಭಾಗಕ್ಕೆ) ಟಿ.ಐ.ಎಚ್.ಎಸ್.ಎಸ್. ನಾಯನ್ಮಾರ್‌ಮೂಲೆಯಲ್ಲಿ (TITC Nayanmarmoola) ನಡೆಯಲಿದೆ. ಸಂದರ್ಶನದಲ್ಲಿ ಪಾಲ್ಗೊಳ...
Image
Against Covid 19
Image
posts
Image
Kerala Digital School
Image
School Building Inauguration
Image
Kalolsavam Closing Ceremony