എൽ പി എസ് ടി മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

എൽ പി എസ് ടി മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

കാസറഗോഡ് ജില്ലയിലെ കന്നഡ മീഡിയം സ്കൂളുകളിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിൽ മലയാളഭാഷാപഠനം സാധ്യമാക്കുന്നതിനായി 2026-27 വർഷത്തേക്ക് എൽ പി എസ് ടി മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 14.07.2026 ന് രാവിലെ കൃത്യം 10.00 മണിക്ക് ജി.യു.പി.എസ് കാസറഗോഡ് അനക്സ് ഹാളിൽ വെച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള 56 വയസ്സിൽ പ്രായം അധികരിക്കാത്ത ഉദ്യോഗാർത്ഥികൾ ടി.ടി.സി., കെ.ടെറ്റ് I/II, മറ്റു യോഗ്യതകൾ (പി എസ് സി നിശ്ചയിച്ച യോഗ്യത) എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. ഉദ്യോഗാർത്ഥികൾ മേൽ നിശ്ചയിച്ച സമയത്തിന് മുമ്പായി തന്നെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.

Comments

Popular posts from this blog

D.El.Ed