D.El.Ed. 2026-28 Spot Admission
2026-2028 അധ്യയന വർഷത്തെ ഡി.എൽ.എഡ് കോഴ്‌സിൽ അപേക്ഷകരുടെ കുറവ് മൂലമുള്ള ഒഴിവുകളിലേക്ക് (ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ TTI-കളിൽ) അർഹരായ വിദ്യാർത്ഥികൾക്കായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
2026-2028ರ ಶೈಕ್ಷಣಿಕ ವರ್ಷದ ಡಿ.ಎಲ್.ಎಡ್ (D.El.Ed.) ಕೋರ್ಸ್ನಲ್ಲಿ ಅರ್ಜಿ ಸಲ್ಲಿಸಿದವರ ಕೊರತೆಯಿಂದಾಗಿ ಖಾಲಿ ಇರುವ ಸೀಟುಗಳಿಗೆ (ಸರ್ಕಾರಿ, ಅನುದಾನಿತ ಮತ್ತು ಸ್ವಯಂ ಹಣಕಾಸು ಟಿ.ಟಿ.ಐ.ಗಳಲ್ಲಿ) ಅರ್ಹ ವಿದ್ಯಾರ್ಥಿಗಳಿಗೆ ಸ್ಪಾಟ್ ಅಡ್ಮಿಷನ್ (Spot Admission) ನಡೆಸಲಾಗುತ್ತದೆ.
Venue: ജി.യു.പി.എസ് അനക്സ് ഹാൾ, കാസറഗോഡ് (മല്ലികാർജ്ജുന ക്ഷേത്രത്തിന് സമീപം)
Date & Time: 2026 ഓഗസ്റ്റ് 10 (10.08.2026), രാവിലെ 10:00 AM
ശ്രദ്ധിക്കുക: പങ്കെടുക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ (Original Certificates) സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
ಸ್ಥಳ ಮತ್ತು ಸಮಯ:
ಸ್ಥಳ: ಜಿ.ಯು.ಪಿ.ಎಸ್ ಅನನೆಕ್ಸ್ ಹಾಲ್, ಕಾಸರಗೋಡು (ಮಲ್ಲಿಕಾರ್ಜುನ ದೇವಾಲಯದ ಹತ್ತಿರ)
ದಿನಾಂಕ ಮತ್ತು ಸಮಯ: 2026 ಆಗಸ್ಟ್ 10 (10.08.2026) ಬೆಳಿಗ್ಗೆ 10:00 ಗಂಟೆಗೆ
ಗಮನಿಸಿ: ಭಾಗವಹಿಸುವ ವಿದ್ಯಾರ್ಥಿಗಳು ತಮ್ಮ ಮೂಲ ಪ್ರಮಾಣಪತ್ರಗಳೊಂದಿಗೆ (Original Certificates) ನೇರವಾಗಿ ಹಾಜರಾಗಬೇಕು.
Contact Numbers:
📱 9497290899
📱 9746672729
Comments
Post a Comment